ആദ്യദിനം മികച്ച തുടക്കമായിരുന്നു ചിത്രത്തിന് ലഭിച്ചത്. രണ്ടാം ദിവസം കഴിയുമ്പോഴും അക്കാര്യത്തില്‍ മാറ്റമില്ല. തിയറ്ററുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണം സാമ്പത്തിക വരുമാനമുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരംകിട്ടിയിരിക്കുകയാണ്. കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു<br /><br />kodathi samaksham balan vakkeel second day boxoffice perfomance<br />